Section

malabari-logo-mobile

ഇന്ധനവില രണ്ടര രൂപ കുറയും

HIGHLIGHTS : മുംബൈ: രാജ്യത്ത് ഇന്ധനവില രണ്ടര രൂപ കുറച്ചു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധനവിലയില്‍ കുറവ് വരുന്നത്.

മുംബൈ: രാജ്യത്ത് ഇന്ധനവില രണ്ടര രൂപ കുറച്ചു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധനവിലയില്‍ കുറവ് വരുന്നത്.

നികുതി ഇനത്തില്‍ ഒന്നര രൂപയും എണ്ണക്കമ്പനികള്‍ ഒരു രൂപയുമാണ് കുറയ്ക്കുകയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

sameeksha-malabarinews

നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളും തയ്യാറാകണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!