Section

malabari-logo-mobile

ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല : ജര്‍മ്മനിയില്‍ പ്രധാനമന്ത്രിയുടെ എറ്റു പറച്ചില്‍

HIGHLIGHTS : ബര്‍ലിന്‍: ഇന്ത്യന്‍ സാഹചര്യത്തില്‍ സ്ത്രീകള്‍ അത്രത്തോളം സുരക്ഷിതരല്ലെന്ന്

ബര്‍ലിന്‍: ഇന്ത്യന്‍ സാഹചര്യത്തില്‍ സ്ത്രീകള്‍ അത്രത്തോളം സുരക്ഷിതരല്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സി്ങ്ങിന്റെ ഏറ്റു പറച്ചില്‍. ജര്‍മ്മനിയില്‍ ജര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ചരല മെക്കാളിനൊപ്പം നടത്തിയ നയതന്ത്രചര്‍ച്ചകള്‍ക്കൊടുവില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍്ക്ക് മറുപടി പറയവെയാണ് പ്രധാനമന്ത്രിയുടെ ഈ സമ്മതിക്കല്‍.

ദില്ലി മാനഭംഗക്കേസുമായി ബന്ധപ്പെട്ടുള്ള ജര്‍മന്‍ മാധ്യമപ്രവര്‍ത്തകനാണ് ചോദ്യങ്ങള്‍ ഉന്നയിച്ചത്.

sameeksha-malabarinews

എന്നാല്‍ ഈ സംഭവം ഉണ്ടായപ്പോള്‍ തന്നെ തന്റെ ഗവണ്‍മെന്റ് വളരെ വേഗത്തില്‍ വിഷയത്തില്‍ ഇടപെടുകയും സര്‍ക്കാര്‍ നിയോഗിച്ച സമിതി വിഷയത്തെ പറ്റി പഠിച്ച് തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള ബില്ലിന് രൂപം നല്‍കിയതായും പ്രധാനമന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!