Section

malabari-logo-mobile

ഇതന്റെ അവസാന’ഐറ്റം ഡാന്‍സ്’ ഭാമ

HIGHLIGHTS : താനൊരു ഐറ്റംഡാന്‍സ് കളിച്ചത് ഇത്ര പുകിലാകുമെന്ന് ഭാമ കരുതിയി്ല്ല

താനൊരു ഐറ്റംഡാന്‍സ് കളിച്ചത് ഇത്ര പുകിലാകുമെന്ന് ഭാമ കരുതിയി്ല്ല. ഓട്ടോരാജ യെന്ന കന്നഡചിത്രത്തില്‍ ഒന്നു തകര്‍്ത്താടിയത് ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളിലും ആഘോഷമായപ്പോള്‍ ഭാമയുടെആരാധകര്‍ക്ക് പോലും അതു വേണ്ടായിരുന്നു എന്ന് തോന്നലുണ്ടായി. ഇതോടെയാണ് ഈ ഐറ്റം ഡാന്‍സ് തന്റെ കരിയറിയലെ ആദ്യത്തേതും അവസാനത്തേതുമാണെന്ന് ഭാമ പ്രഖ്യാപിച്ചത്.

ഈ ഐറ്റം ഡാന്‍സ് ഓട്ടോരാജ എന്ന ചിത്രത്തിന്റെ കഥാസന്ദര്‍ഭത്തിന് ആവിശ്യമാതതിനാല്‍ മാത്രമാണ് താനതിന് തയ്യാറായതെന്നും ഭാമ പറഞ്ഞു.

sameeksha-malabarinews

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!