Section

malabari-logo-mobile

ഇടതു യുവജന സംഘടനകളുടെ മാര്‍ച്ചില്‍ സംഘര്‍ഷം

HIGHLIGHTS : ലാത്തിച്ചാര്‍ജ്ജ്, കണ്ണീര്‍വാതകം, ജലപീരങ്കി, പ്രതിഷേധം വ്യാപകം തിരു: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന്

ലാത്തിച്ചാര്‍ജ്ജ്, കണ്ണീര്‍വാതകം, ജലപീരങ്കി, പ്രതിഷേധം വ്യാപകം

തിരു: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തി നിയമ സഭാ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിനു നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. മാര്‍ച്ച് നിയമസഭാ കവാടത്തില്‍ എത്തുന്നതിന് മുമ്പ് തന്നെ പോലീസ് ജലപീരങ്കിയും കണ്ണീ വാതകവും പ്രയോഗിക്കുകയായിരുന്നു.

sameeksha-malabarinews

കൊച്ചി കാക്കനാട് മാര്‍ച്ച് അക്രമാസക്തമായി പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തി.

തിരുവനന്തപുരത്ത് ജനാധിപത്യ മഹിളാ അസോസിയേഷന്റെയും ആര്‍വൈഎഫിന്റെയും പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തുന്നത്. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ദേശീയ പാത ഉപരോധിച്ചു

പോലീസ് നടപടിയില്‍ നിരവധി പേരക്ക് പരിക്കേറ്റിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!