കൊണ്ടോട്ടി: പെയ്ന് ആന്റ് പാലിയേറ്റീവ് കെയര്‍ ജനമൈത്രീ പോലീസുമായി സഹകരിച്ച് ആരോഗ്യനിയമ ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എ.ജബ്ബാര്‍ ഹാജി ഉല്‍ഘാടനം ചെയ്തു. ഡോ.എ.മൊയ്തീന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ മുണ്ടപ്പലം രചിച്ച ‘പറവകോളോട്’ എന്ന പുസ്തകം സി.ഐ.അസൈനര്‍ പ്രകാശനം ചെയ്തു. ഹംസ കൈനിക്കര ഏറ്റുവാങ്ങി. എസ്.ഐ.മുഹമ്മദ് ഹനീഫ, അഡ്വ.പി.സിദ്ധീഖ്, ഡോ.ദേവകികുട്ടി, മുസ്തഫ മുണ്ടപ്പലം ക്ലാസെടുത്തു. കെ.പി.ഹുസൈന്, എ.എസ്.ഐ. എ.ചന്ദ്രന്, കുഞ്ഞിക്കോയ തങ്ങള്‍, നാസര്‍ കൊല്ലശ്ശേരി, കമലാസനന്, ചേക്കു കരിപ്പൂര്‍, ഇ.കെ.കാസിംബാവ എന്നിവര്‍ സംസാരിച്ചു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



