അരങ്ങില്‍ ലീല(58)

പരപ്പനങ്ങാടി: നെടുവ പഴയതെരുവിലെ അരങ്ങില്‍ ലീല(58) നിര്യാതയായി. തിരൂരങ്ങാടി ഐസിഡിഎസ് പ്രോജക്റ്റിലെ അങ്കണ്‍വാടി ടീച്ചറാണ്. ഭര്‍ത്താവ് : രാമകൃഷ്ണന്‍. മക്കള്‍: ജയപ്രകാശ്, വിനോദ്, മിനിമോള്‍.

Share news
error: Content is protected !!
Scroll to Top