Section

malabari-logo-mobile

അമേരിക്കയില്‍ സിനിമ തിയേറ്ററില്‍ വെടിവെയ്പ്പ് ; 14 മരണം.

HIGHLIGHTS : ഡെന്‍വര്‍: അമേരിക്കയിലെ സിനിമ

ഡെന്‍വര്‍: അമേരിക്കയിലെ സിനിമ തിയ്യേറ്ററില്‍ ഉണ്ടായ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. കൊളറാഡോയിലെ സിനിമാ തിയ്യേറ്ററിലാണ് മുഖം മൂടിധാരികളായ രണ്ടുപേര്‍ വെടിവെപ്പ് നടത്തിയത്.

തിയേറ്ററില്‍ ഉണ്ടായിരുന്ന നാല്പതോളം ആളുകള്‍ക്ക് പരിക്ക് പറ്റയതായാണ് ആദ്യം പുറത്ത് വന്നിട്ടുള്ള വിവരം.

sameeksha-malabarinews

ബാറ്റ്മാന്‍ ചിത്രമായ ‘ ദി ഡാര്‍ക്ക് നൈറ്റ് റൈസ്’ എന്ന ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിനിടെയാണ് കാണികള്‍ക്ക് നേരെ വെടി വെച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!