അനില്‍ കുമാര്‍ (38) നിര്യാതനായി

താനൂര്‍: താനൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം പരേതനായ ചെള്ളിക്കാട്ടില്‍ കുഞ്ഞിമോന്റെ മകനും സുരേഷ് പന്തല്‍ ഉടമയുമായ അനില്‍ കുമാര്‍ (38) നിര്യാതനായി. ഭാര്യ: വിനീത. മക്കള്‍: അര്‍ജ്ജുന്‍, ആരതി. സഹോദരങ്ങള്‍: സതീഷ്, സുരേഷ്,ഗീത,ലത.

Share news
error: Content is protected !!
Scroll to Top