അഞ്ജു അരവിന്ദ് തിരിച്ചു വരുന്നു.

മലയാളികളുടെ പ്രിയതാരം അഞ്ജു അരവിന്ദ് വര്‍ഷങ്ങള്‍ നീണ്ട ഇടവേളക്ക് ശേഷം സിനിമാ ലോകത്തേക്ക് തിരിച്ചെത്തുന്നു. ശ്രീനിവാസന്റെ ഭാര്യയായി വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന റെഡ് എന്ന ചിത്രത്തിലാണ്

അഞ്ജു അഭിനയിക്കുന്നത്.

ഉപരിപഠനത്തിനായി സിനിമാ ലോകത്തു നിന്നു വിട്ടു നിന്ന അഞ്ജു 2005 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ജോഷി ടീമിന്റെ നരന്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

എട്ട് വര്‍ഷത്തിനുശേഷമുള്ള മടങ്ങിവരവില്‍ അഞ്ജു ഏറെ പ്രതീക്ഷയിലാണ്.

Share news
error: Content is protected !!
Scroll to Top