അച്ചമ്പാട്ട് മുഹമ്മദലി ഹാജി എന്ന ബാപ്പുഹാജി(78) നിര്യാതനായി

പരപ്പനങ്ങാടി: അച്ചമ്പാട്ട് മുഹമ്മദലി ഹാജി എന്ന ബാപ്പുഹാജി(78)നിര്യാതനായി. പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി, പനയത്തില്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ സേവന മനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: ആയിഷ ബീവി. മക്കള്‍: അസ്മാബി,അബ്ദുറഹിമാന്‍,ഷുക്കൂര്‍, റഊഫ്, സൈനബ, നാസര്‍,അന്‍വര്‍. മരുമക്കള്‍: അബൂബക്കര്‍, മറിയമ്മു, ഷഹബാനത്ത്,ഫസീല, മാഹീന്‍, സീനത്ത്, റജീന.

ഖബറടക്കം ഞായറാഴ്ച പകല്‍ ഒമ്പത് മണിക്ക് പനയത്തില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Share news
error: Content is protected !!
Scroll to Top