ഹോക്കി : അഞ്ചുപരാജയവുമായി ഇന്ത്യ.

ലണ്ടന്‍ : ഒരു കാലത്തെ ഹോക്കി രാജാക്കന്‍ മാരായ ഇന്ത്യന്‍ ഹോക്കി ടീമിന് ലണ്ടന്‍ ഒളിംമ്പിക്‌സില്‍ നാണംകെട്ട തേല്‍വികള്‍ മാത്രം. കളിച്ച അഞ്ചു മത്സരങ്ങളിലും തോറ്റ് ഗ്രൂപ്പിലെ ആറാം സ്ഥാനക്കാരായി ഹോക്കി ടീം മടങ്ങുന്നു.

ചൊവ്വാഴ്ച നടന്ന വസാന പ്രാഥമിക ഗ്രൂപ്പ് മത്സരത്തില്‍ ബല്‍ജിയവുമായി തോറ്റതോടെയാണ് ഇന്ത്യ പോയിന്റൊന്നുമില്ലാതെ മടങ്ങുന്നത്.

Share news
error: Content is protected !!
Scroll to Top