ഹിന്ദി ട്രെയിനിംങിന് അപേക്ഷിക്കാം

ബി.എഡ് ന് തതുല്യ യോഗ്യതയായി പി.എസ്.സി അംഗീകരിച്ച ഹിന്ദി ഡിപ്ലോമ ഇന്‍ ലാങ്ഗ്വിജ് എജ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത ഹിന്ദിയിലുള്ള ബിരുദം, ബിരുദാനന്തര ബിരുദം. പ്രവീണ്‍, സാഹിത്യാചാര്യ. മെറിറ്റ് ക്വാട്ടയില്‍ പട്ടികകാതി/പട്ടിക വര്‍ഗക്കാര്‍/മറ്റര്‍ഹവിഭാഗക്കാര്‍ ഒഴികെയുള്ളവര്‍ 0202-01-102-92(മറ്റിനങ്ങളില്‍ നിന്നുള്ള വരവുകള്‍) എന്ന ശീര്‍ഷകത്തില്‍ അഞ്ചു രൂപയുടെ ട്രഷറി ചെലാന്‍, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജനുവരി 31 നകം മെറിറ്റ് ക്വാട്ടയിലേക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ വിലാസത്തിലും മാനേജ്‌മെന്റ് ക്വാട്ടയിലേക്കുള്ള അപേക്ഷകള്‍ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, 691523 പത്തനംതിട്ട  ജില്ല (ഫോണ്‍ : 04734-226028, 9446321496) വിലാസത്തിലും രജിസ്റ്റേര്‍ഡ് പോസ്റ്റില്‍ അയയ്ക്കണം.  അപേക്ഷഫോം bhpkhindi.org ല്‍ ലഭിക്കും

Share news
error: Content is protected !!
Scroll to Top