HIGHLIGHTS : പരപ്പനങ്ങാടി:
പരപ്പനങ്ങാടി: പരപ്പനങ്ങാടി കടപ്പുറത്ത് ഹാര്‍ബര്‍ നിര്‍മാണത്തിനായി കൊണ്ടുവന്ന രണ്ട് തോണികള്‍ തകര്‍ന്നു. കടല്‍കാറ്റും രൂക്ഷമായ കടല്‍ക്ഷോഭവും മൂലമാണ് തോണികള്‍ തകര്‍ന്നത്.
തകര്‍ന്ന ഒരു തോണി പുത്തന്‍ കടപ്പുറത്ത് അടിഞ്ഞിട്ടുണ്ട്. മറ്റൊന്ന് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ശക്തമായ കടല്‍കാറ്റും കടല്‍ക്ഷോഭവും കാരണം തിരവധി വള്ളങ്ങള്‍ തകര്‍ച്ചാ ഭീഷണിയിലാണ്.

English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക