സ്വര്‍ണ്ണത്തിന് വില വീണ്ടും കുറഞ്ഞു

കൊച്ചി: സ്വര്‍ണ്ണത്തിന് വീണ്ടും വില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 20,800 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,600 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ ഇടിവിനെ തുടര്‍ന്നാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുറയാന്‍ ഇടയാക്കിയത്.

 

Share news
error: Content is protected !!
Scroll to Top