സ്വര്‍ണ്ണക്കടത്ത്; ഫായിസിന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

fayas2കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ പോലീസ് പിടിയിലായ ഫയാസിന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഫയാസിന്റെ സഹോദരന്‍ ഫൈസലാണ് എറണാകുളം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

കള്ളക്കടത്ത് ഇടപാടില്‍ ഫൈസലിന് വേണ്ടിയും കസ്റ്റംസ് തിരച്ചില്‍ നടത്തുന്നുണ്ട്. ജാമ്യാപേക്ഷ നല്‍കിയതില്‍ കസ്റ്റംസ് എതിര്‍ക്കും.

 

Share news
error: Content is protected !!
Scroll to Top