HIGHLIGHTS : ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്‌സിന് തിരശീല വീഴാന്‍ മണിക്കുറുകള്‍ മാത്രം
ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്‌സിന് തിരശീല വീഴാന്‍ മണിക്കുറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയുടെ അഭിമാന താരം സുശീല്‍ കുമാര്‍ സ്വര്‍ണത്തിനരികെ. 66 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ കസാക്കിസ്ഥാനിന്റെ തനത്തറോവിനെ പരാജയപ്പെടുത്തിയാണ് സുശീല്‍ കുമാര്‍ ഫൈനലിലെത്തിയത്.
ഇതോടെ രണ്ട് ഒളിമ്പിക്‌സ് മെഡല്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യ താരമായി സുശീല്‍. ബീജിങ്ങില്‍ വെങ്കലം നേടിയിരുന്നു.

ഉസ്‌ബെക്കിസ്ഥാന്റെ ഇക്തിയോര്‍ നവിറിസോവിനെയാണ് സുശീല്‍ സെമിയില്‍ തോല്‍പ്പിച്ചത്.