സാമ്പല്‍ ചിക്കന്‍

ചേരുവകള്‍:

സ്വിംഗ് ചിക്കന്‍ കഷണങ്ങളാക്കിയത് – 1 ക്ിലോഗ്രാം
ഇടിച്ചെടുത്ത മല്ലി – 3 സ്പൂണ്‍
ഇടിച്ചെടുത്ത മുളക് – 1 സ്പൂണ്‍
കുരുമുളക് പൊടി -1/2 സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 സ്പൂണ്‍
അയമോദകം – 1/4 സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ഓയില്‍ – ആവശ്യത്തിന്
അരിഞ്ഞ ഉള്ളി – 100 ഗ്രാം
അരിഞ്ഞ ഇഞ്ചി -2 സ്പൂണ്‍
അരിഞ്ഞ പച്ചമുളക് – 2 സ്പൂണ്‍
അരിഞ്ഞ വെളുത്തുള്ളി – 2 സ്പൂണ്‍

തയ്യാറാക്കുന്ന വിധം:-
അടി കട്ടിയുള്ള ഒരു പാത്രത്തില്‍ ഓയില്‍ ചൂടാക്കുക. ഉള്ളി, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി ഇവ വഴറ്റുക. മസാലകള്‍ എല്ലാം ചേര്‍ത്ത് ഒന്നുകൂടി വഴറ്റുക. കോഴികഷണങ്ങള്‍ ചേര്‍ത്ത് ആവശ്യത്തിനു വെള്ളം ഒഴിച്ചു വേവിച്ചു വരട്ടിയെടുക്കുക.

Related Articles