HIGHLIGHTS : തിരു: സംസ്ഥാനത്തെ ജീവനക്കാരുടെ പെന്ഷന് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.
തിരു: സംസ്ഥാനത്തെ ജീവനക്കാരുടെ പെന്ഷന് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പ്രാഥമിക സഹകരണ സംഘങ്ങളിലെ പെന്‍ഷന്‍കാര്‍ക്ക് നിലവിലെ പരമാവധി തുകയായ 10,000 രൂപ 15 ശതമാനം കൂട്ടി 11,500 രൂപയായും സംസ്ഥാന ജില്ലാ സഹകരണ ബാങ്കിലെ പെന്‍ഷന്‍കാര്‍ക്ക് ലഭിച്ചിരുന്ന 15,000 രൂപ 17 ശതമാനം വര്‍ദ്ധിപ്പിച്ച് 17,500 രൂപയായും വര്‍ദ്ധിപ്പിച്ച് നല്‍കും.
സഹകരണ മേഖലയിലെ 11,473 പേര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക.


സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളില്‍ 2005 ലും പ്രാഥമിക സംഘങ്ങളില്‍ 1995 ലും ആണ് പെന്ഷന് നിലവില്‍ വന്നതെങ്കിലും ഇത് വരെ വര്‍ദ്ധനവ് ഒന്നും ലഭിച്ചിരുന്നില്ല.