HIGHLIGHTS : ഇ,സ്ലാമാബാദ് : അതീവ ഗുരതരാവസ്ഥയില്‍ ലാഹോറില്‍ കഴിയുന്ന സരവജിത്ത്‌സിങ്ങിനെ വിദഗ്ധ ചികിത്സക്കായി ഇന്ത്യയിലേക്കയക്കണമെന്ന ആവിശ്യം പാക്കിസ്ഥാന്‍ തള്ളി.
എന്നാല്‍ സര്‍ബജീത്ത് സിങ്ങിന്റെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ചില പാക്കിസ്ഥാനിലെ ചില ഓണ്‍ലൈന്‍ മാധമങ്ങള്‍ സര്‍ബജിത്തിന് മസ്തിഷക മരണം സംഭവിച്ചതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്നലെ സര്‍ബജിത്തിനെ മാനുഷികപരിഗണന നല്‍കി മോചിപ്പിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവിശ്യപ്പെട്ടിരുന്നു. സര്‍ബിജിത്തിന് മര്‍ദ്ധനമേറ്റ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ഇന്ത്യ ആവിശ്യപ്പെട്ടിട്ടുണ്ട്.
1990 ലാഹോറില്‍ നടന്ന സ്‌ഫോടനക്കേസിന്റെ പേരില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഭിയവെയാണ് സരബിജിത്തിനെ സഹതടവുകാര്‍ വെള്ളിയാഴ്ച ക്രൂരമായി മര്‍ദ്ധിച്ചത്.
photo courtesy : the hindu