HIGHLIGHTS : തിരു : പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാനുള്ള കേരള സര്‍ക്കാറിന്റെ നിലപാടില്‍
തിരു : പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാനുള്ള കേരള സര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. അര്‍ദ്ധരാത്രി 12 മുതലാണ് പണിമുടക്ക്. ഭരണകക്ഷിയെ പിന്തുണയ്ക്കുന്ന സംഘടനകളൊഴികെ ബാക്കിയുള്ളവരെല്ലാം സമരത്തിലാണ്.
അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പുറമെ കെഎസ്ആര്‍ടിസി, കെഎസ്ഇബി,വാട്ടര്‍ അതോറിറ്റി,ഹൗസിങ്ങ്‌ബോര്‍ഡ്,ഖാദിബോര്‍ഡ് എന്നിവിടങ്ങളിലെ ജീവനക്കാരും പണിമുടക്കുന്നുണ്ട്.
ജോലിക്കെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്ന്
പല ഓഫീസുകളും തുറന്നിട്ടില്ല.