Section

malabari-logo-mobile

സബ്‌സ്‌റ്റേഷനില്‍ തീപിടുത്തം ; മലപ്പുറത്ത് വൈദ്യുതി മുടങ്ങി

HIGHLIGHTS : മലപ്പുറം: മലപ്പുറം ജില്ലയിലെ മുണ്ടൂപറമ്പില്‍ ഇന്ന്

sameeksha-malabarinews
മലപ്പുറം: മലപ്പുറം ജില്ലയിലെ മുണ്ടൂപറമ്പില്‍ ഇന്ന് പുലര്‍ച്ചെ 4 മണിക്ക് 110 കെവി സബ്‌സ്റ്റേഷനില്‍ തീപിടുത്തമുണ്ടായി. സബ്‌സ്‌റ്റേഷനിലെ കണ്‍ട്രോള്‍ പാനലിലേക്കാണ് ആദ്യം തീപടര്‍ന്നു പിടിച്ചത് തുടര്‍ന്ന് ട്രാന്‍സ്‌ഫോര്‍മറിലേക്ക് തീപടരുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.

സംഭവസ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഒരു മണിക്കൂറിനുള്ളില്‍ തീയണയ്ക്കുകയായിരുന്നു. ട്രാന്‍സ്‌ഫോര്‍മര്‍ കത്തിനശിച്ചതിനാല്‍ ജില്ലയില്‍ പലയിടത്തും വൈദ്യുതി മുടങ്ങിയിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News