HIGHLIGHTS : മലപ്പുറം: 53-ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ
കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസിന്റെ മുഖ്യ വേദിയായ എം.എസ്.പി. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വ്വഹിച്ചു.
സ്കൂള്‍ കലോത്സവം : ജില്ലയിലെ റോഡുകള്‍ നന്നാക്കണം
സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് ജില്ലയിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കുന്നതിന് എസ്റ്റിമെറ്റ് തയ്യാറാക്കാന്‍ ജില്ലാ വികസന സമിതി യോഗം പൊതുമരാമത്ത് വകുപ്പ് അധികതരോടാവശ്യപ്പെട്ടു.
മലപ്പുറം കുന്നുമ്മല്നിന്ന് തിരൂര്‍ റോഡിലേയ്ക്കുള്ള ബൈപാസ് പൂര്‍ത്തീകരിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ അനുരജ്ഞന യോഗം വിളിക്കാന്‍ പി.ഉബൈദുള്ള എം.എല്‍.എ ആവശ്യപ്പെട്ടു. കോട്ടപ്പടിയില്‍ റോഡ് വീതികൂട്ടുന്നതിന് പൊളിച്ച് നീക്കിയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യും.
