സംസ്ഥാനത്ത് വീണ്ടും പോലീസിന്റെ മൂന്നാം മുറ

റാന്നി : സംസ്ഥാനത്ത് വീണ്ടും പോലീസിന്റെ ക്രൂരമായ മൂന്നാം മുറ. ക്രൂരമായ പീഡനത്തില്‍ ഗുരുതരമായി പരിക്കേറ്റ മെഴുവരി സ്വദേശിയായ ഷാജി വര്‍ഗ്ഗീസ് എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പന്തളം സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറാണ് ജന്മനാ ബധിരനും, ഹൃദയശസ്ത്രക്രിയക്ക് വിധേയനുമായ ഷാജിയുടെ കാല്‍ പാദത്തിലെ നഖങ്ങള്‍ പിഴുതെടുത്തത്.
കുടുംബവഴക്കുമായി ബന്ധപ്പെട്ട കേസിലാണ് ഷാജിയെ സറ്റേഷനിലെത്തിച്ചത്.

Share news
error: Content is protected !!
Scroll to Top