ഷെട്ടാര്‍ സത്യപ്രതിജ്ഞ ചെയ്തു.

ബംഗളൂരു : കര്‍ണാടക മുഖ്യമന്ത്രിയായി ജഗദീഷ് ഷെട്ടാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ എച്ച്ആര്‍ ഭരദ്വാജിന് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്.

കര്‍ണ്ണാടകയുടെ 27-ാമത്തെ മുഖ്യമന്ത്രിയായണ് ജഗദീഷ് ഷെട്ടാര്‍ സ്ത്യപ്രതിജ്ഞ ചെയ്ത് ഇന്ന് അധികാരമേറ്റത്.

കഴിഞ്ഞ 4 വര്‍ഷത്തിനിടയില്‍ കര്‍ണാടക മുഖ്യമന്ത്രി പദത്തിലെത്തുന്ന മൂന്നാമന്‍ കൂടിയാണ് ഷെട്ടാര്‍.

Share news
error: Content is protected !!
Scroll to Top