അരീക്കോട്: വിവിധ നീര്‍ത്തട പദ്ധതിയുടെ ഭാഗമായി സ്വയം സഹായ സംഘങ്ങള്‍ക്ക് നടത്തിയ ശില്പശാല ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്പേഴ്സന് മാങ്കുന്നന്‍ സുന്ദരി ഉത്ഘാടനം ചെയ്തു. റംല സുബൈര്‍ അധ്യക്ഷയായി. എ.പി.ഒ സുഭദ്ര, ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ ശ്രീലത, .ബി.ഡി.ഒ, ഷാജഹാന് തുടങ്ങിയവര്‍ സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




