പ്രവാസികള്‍ക്ക് വിവരം നല്‍കാന്‍ അവസരം

കോഴിക്കോട്: എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് നേരത്തെ നടത്തിയ പ്രവാസി വിവരശേഖരണത്തില്‍ ഉള്‍പ്പെടാതെ പോയവര്‍ക്ക് വീണ്ടും അവസരം ഒരുക്കുന്നു. ഇതിനായി ജില്ലാ എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (ഫോണ്‍: 0495-2370343), താലൂക്ക് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കോഴിക്കോട് (0495-2379933), വടകര(0496-2622233), കൊയിലാണ്ടി(0496-2517070) അല്ലെങ്കില്‍ ബ്ലോക്കുതല എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്നിവിടങ്ങളില്‍ വിവരങ്ങള്‍ നല്‍കാം.

Share news
error: Content is protected !!
Scroll to Top