ശവ്വാല്‍ മാസപ്പിറവി കണ്ടില്ല; സൗദിയില്‍ പെരുന്നാള്‍ ഞായറാഴ്ച

റിയാദ് : ഇന്ന് സൗദിയിലെവിടെയും മാസപ്പിറവി കാണാഞ്ഞതിനാല്‍ നാളെയും നോയമ്പായിരിക്കും. മുപ്പത് ദിവസത്തെ വ്രതം പൂര്‍ത്തിയാക്കി സൗദിയിലെ വിശ്വാസികള്‍ ഞായറാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും.

കേരളത്തില്‍ നാളെ മാസപ്പിറവി കാണുകയാണെങ്കില്‍ ഞായറാഴ്ച ഇവിടെയും പെരുന്നാളായിരിക്കു. ഇല്ലെങ്കില്‍ തിങ്കളാഴ്ചയായിരിക്കും പെരുന്നാള്‍.

Share news
error: Content is protected !!
Scroll to Top