HIGHLIGHTS : ന്യൂദില്ലി : കേന്ദ്ര മന്ത്രിസഭയില്‍ ആന്റണിയെ രണ്ടാമനാക്കിയതില്‍ പ്രതിഷേധിച്ച് എന്‍സിപി കേന്ദ്രമന്ത്രി സഭയില്‍ നിന്ന് പിന്‍മാറുന്നതായി സൂചന. എന്‍സിപി
ന്യൂദില്ലി : കേന്ദ്ര മന്ത്രിസഭയില്‍ ആന്റണിയെ രണ്ടാമനാക്കിയതില്‍ പ്രതിഷേധിച്ച് എന്‍സിപി കേന്ദ്രമന്ത്രി സഭയില്‍ നിന്ന് പിന്‍മാറുന്നതായി സൂചന. എന്‍സിപി നേതാവ് ശരത് പവാറും പ്രഫുല്‍ പട്ടേലും രാജിക്കത്ത് പ്രധാനമന്ത്രിക്ക് നല്‍കിയതായി സൂചന.
പ്രണബ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായപ്പോള്‍ മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന പദം തങ്ങളുടെ നേതാവിന് നല്‍കാത്തത് തങ്ങളെ ഞെട്ടിച്ചു എന്നാണ് എന്‍്‌സിപി നേതൃത്വം വ്യക്തമാക്കിയത്.

