വൈദ്യതി മുടങ്ങും

തിരൂര്‍ 110 കെ.വി. സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഏപ്രില്‍ 24 ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ 11 കെ.വി. ഫീഡറുകളില്‍ വൈദ്യുതി വിതരണം ഉണ്ടാകില്ലെന്ന് സ്റ്റേഷനില്‍ എഞ്ചിനീയര്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top