തിരൂര്‍ 110 കെ.വി. സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഏപ്രില്‍ 24 ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ 11 കെ.വി. ഫീഡറുകളില്‍ വൈദ്യുതി വിതരണം ഉണ്ടാകില്ലെന്ന് സ്റ്റേഷനില്‍ എഞ്ചിനീയര്‍ അറിയിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




