HIGHLIGHTS : വണ്ടൂര്‍ : മലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ നിലവിലെ
വണ്ടൂര്‍ : മലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ വേങ്ങര ഉപജില്ലയ്ക്ക് കിരീടം. 323 പോയിന്റ് നേടിയ വേങ്ങരയക്ക് പിന്നില്‍ 306 പോയിന്റുമായി മലപ്പുറം ഉപജില്ല രണ്ടാമതെത്തി. വണ്ടൂരിനാണ് മൂന്നാം സ്ഥാനം. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ മാറിമറിഞ്ഞു. വേങ്ങരയെ രണ്ടാം സ്ഥാനത്തേക്ക് മാറ്റി മലപ്പുറമാണ് ജേതാക്കളായത്. യു പി തലത്തിലും വേങ്ങരയ്ക്കു തന്നെയാണ് കിരീടം.
സ്‌കൂള്‍ വിഭാഗത്തില്‍ എടരിക്കോട് പികെഎംഎംഎച്ച്എച്ച്എസ് തങ്ങലുടെ ഓവറോള്‍ കിരീടം നിലനിര്‍ത്തി. എന്നാല്‍ കോല്‍ക്കളിയിലെ
16 വര്‍ഷത്തെ എടരിക്കോടന്‍ കുത്തക വാളക്കുളം കെഎച്ച്എംഎച്ച്എച്ച്എസ് തകര്‍ത്തു.