വെള്ളക്കാട്ട് ആച്ചുമ്മു(60)

തിരൂരങ്ങാടി : കൊടിഞ്ഞി അല്‍ അമീന്‍ നഗര്‍ പരേതനായ എലിമ്പാടന്‍ മമ്മുവിന്റെ ഭാര്യ വെള്ളക്കാട്ട് ആച്ചുമ്മു(60)അന്തരിച്ചു. മക്കള്‍ : അബ്ദുള്‍ ഗഫൂര്‍,സലിം(റിയാദ്),ഖദീജ,ഷക്കീല,സക്കീന. മരുമക്കള്‍: ഹനീഫ കൊടപ്പാളി,ഹസ്സന്‍,ഷാജി,സീനത്ത്,ഫാത്തിമ.

Share news
error: Content is protected !!
Scroll to Top