വീട് കത്തിനശിച്ചു.

HIGHLIGHTS : നിറമരുതൂര്‍ വള്ളിക്കാഞ്ഞിരത്ത് അടുക്കളയിലെ

താനൂര്‍: നിറമരുതൂര്‍ വള്ളിക്കാഞ്ഞിരത്ത് അടുക്കളയിലെ ഗ്യാസ്റ്റൗവില്‍ നിന്ന് തീ പടര്‍ന്നുകയറി വീടുകത്തി നശിച്ചു.

ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം. കൊല്ലപ്പറമ്പില്‍ രവീന്ദ്രന്റെ ഓലവീടാണ് കത്തിയത്. വീട്ടുകാര്‍ പുറത്തേക്കോടി രക്ഷപ്പെട്ടതിനാല്‍ ആളപായമുണ്ടായില്ല. ഓടിക്കൂടിയ നാട്ടുകാര്‍ തീ അണയക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തിരൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേക്കും വീട് പൂര്‍ണമായു കത്തിപ്പോയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!