വിവാഹിതയായ ഗോപിക തിരിച്ചെത്തുന്നു.

മലാളിയുടെ പ്രിയ നായിക ഗോപിക വെള്ളിത്തിരയിലേക്ക് വീണ്ടുമെത്തുന്നു. ‘ഭാര്യ അത്ര പോര’ എന്ന ചിത്രത്തല്‍ ജയറാമിന്റെ നായികയായാണ് ഗോപികയുടെ തിരിച്ചുവരവ്.

ഗോപികയും ജയറാമും നായികാ നായകന്‍ മാരായി അഭിനയിച്ച സൂപ്പര്‍ഹിറ്റായ ‘വെറുതേ ഒരു ഭാര്യ’ എന്നചിത്രത്തിന്റെ സംവിധായകനായ അക്കു അക്ബറും തിരക്കഥാകൃത്ത് ഗിരീഷ് കുമാറും തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്.

നായികയും നായകനും സംവിധായനകനും തിരക്കഥാകൃത്തും വീണ്ടും ഒന്നിക്കുന്ന ‘ഭാര്യ അത്ര പോരാ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റോ ജോസഫാണ്.

Share news
error: Content is protected !!
Scroll to Top