HIGHLIGHTS : പരപ്പനങ്ങാടി:

പരപ്പനങ്ങാടി: വിലക്കയറ്റത്തിനെതിരെയും മോട്ടോര്‍ തൊഴിലാളികളോടുള്ള അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ചും മോട്ടോര്‍ തൊഴിലാളി യൂണിയന്‍(സിഐടിയു) നടത്തുന്ന താലൂക്ക് ഓഫീസ് മാര്‍ച്ചിന്റെ പ്രചാരണജാഥ പരപ്പനങ്ങാടിയില്‍ സമാപിച്ചു. സിഐടിയു ജില്ലാപ്രസിഡന്റും മുന്‍ എംഎല്‍എയുമായ വി ശശികുമാര്‍ സമാപനയോഗം ഉദ്ഘാടനം ചെയ്തു. എം പി സുരേഷ്ബാബു, ഗോവിന്ദന്‍കുട്ടി, ആലുങ്ങല്‍ ദേവന്‍ എന്നിവര്‍ സംസാരിച്ചു.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക