HIGHLIGHTS : കോട്ടയം: വിതുര പെണ്‍വാണിഭ കേസിലെ കുറ്റപത്രം വായിക്കുന്നത്
കോട്ടയം: വിതുര പെണ്‍വാണിഭ കേസിലെ കുറ്റപത്രം വായിക്കുന്നത് ഏപ്രില്‍ ആറിലേക്ക്്്് മാറ്റി. 23 കേസുകളില്‍ ഏഴെണ്ണമാണ് ഏപ്രില്‍ ആറിലേക്ക് മാറ്റിയത്.
അടുത്തമാസം ആറിന് എല്ലാവരും ഹാജരാകണമെന്നും കോട്ടയത്തെ പ്രത്യേക കോടതി ഉത്തരവിട്ടിട്ടുണ്ട്.

1995 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ആറുമാസം പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്്്.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക