HIGHLIGHTS : വള്ളിക്കുന്ന് : വിഎസ് കൃഷണയ്യര്‍ മാസ്റ്റര്‍ (85) നിര്യാതനായി.
പരപ്പനങ്ങാടി വള്ളിക്കുന്ന് പഞ്ചായത്തുകളിലായി വലിയ ശിഷ്യഗണസമ്പത്തുള്ള അദേഹം പരപ്പനങ്ങാടി ബിഇഎം സ്കൂളിലാണ് അധ്യാപക ജീവിതം ആരംഭിച്ചത്.

ഏറെ പ്രശ്സ്തമായ പരപ്പനങ്ങാടി ദര്‍പ്പണ ഫിലിം സൊസൈറ്റിയുടെ പ്രഥമ പ്രസിഡന്റായിരുന്നു അദേഹം.
മക്കള്‍: രമേഷ് (ഡപ്യൂട്ടി ജനറല്‍ മാനേജര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരബാദ്), പ്രസാദ് (ബ്രഹ്മോസ് മിസൈല്‍സ്),നാരായണന് (ബ്രിഗേഡിയര്‍ ഇന്ത്യന്‍ ആര്‍മി), വെങ്കിടേഷ് (ഐവി മൊബിലിറ്റി)