HIGHLIGHTS : തിരു: ആണവ നിലയത്തിനെതിരെ സമരം നടത്തുന്ന
അതെസമയം കൂടംകുളം ആണവനിലയത്തെ അനുകൂലിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പാര്‍ട്ടി പത്രത്തില്‍ എഴുതിയത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും വിഎസ് പ്രതികരിച്ചു.

നേരത്തെ കൂടംകുളം സന്ദര്‍ശിക്കാനുള്ള വി എസിന്റെ തീരുമാനം കേന്ദ്രകമ്മിറ്റി ഇടപെട്ട് തടയുകയായിരുന്നു. വിഎസ് ഈയിടെ കൂടംകുളം പദ്ധതിയെ എതിര്‍ത്ത് മാതൃഭൂമിയില്‍ ലേഖനമെഴുതിയിരുന്നു.
വിഎസിനെ കൂടംകുളത്തേക്ക് സ്വാഗതം ചെയ്യുന്നതായി സമരസമിതി നേതാവ് ഉദയകുമാര്‍ വ്യക്തമാക്കി. കൂടംകുളത്തെ ജലസത്യാഗ്രഹം ഞായറാഴ്ചവരെ തുടരും.