വയനാട്ടില്‍ അഡ്വഞ്ചറസ് ട്യൂബ് ബോട്ട് അപകടം ; ഒരാളെ കാണാതായി

കല്പറ്റ : വെണ്ണിയോട് പുഴയില്‍ അഡ്വഞ്ചറസ് ടൂറിസത്തിന്റെ ഭാഗമായുള്ള ട്യൂബ് ബോട്ടുമുങ്ങി ഒരാളെ കാണാതായി. രക്ഷപ്പെടുത്തിയ ആളുടെ നില ഗുരുതരമാണ്.

ഇന്ന് വൈകീട്ടാണ് കല്പറ്റയ്ക്ക് പത്ത് കിലോമീറ്റര്‍ അകലെയുള്ള വെണ്ണിയോട് പുഴയില്‍ അഡ്വഞ്ചറസ് ടൂറിസത്തിന്റെ ഭാഗമായുള്ള ബോട്ടുമുങ്ങിയത.്

തുര്‍ക്കി ജീവന്‍ സമിതിയുടെ സക്രട്ടറി കൂടെയായ ഷാന്‍(30)നെ യാണ് കാണാതായത്. ഇയാള്‍ക്ക്് വേണ്ടി പ്രദേശത്ത് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരിച്ചില്‍ തുടരുകയാണ്.

Share news
error: Content is protected !!
Scroll to Top