HIGHLIGHTS : ലണ്ടന്‍: :വണ്ണം വെക്കാന്‍ നിരോധിച്ച സ്റ്റിറോയിഡുകള്‍ കഴിച്ച ഇന്ത്യന്‍
പഠനത്തോടൊപ്പം ബോഡിബില്‍ഡര്‍ കൂടിയാകാന്‍ ആഗ്രഹിച്ച സര്‍മാദ് ശരീരവണ്ണം കൂട്ടാനായി നിരോധിക്കപ്പെട്ട സ്റ്റിറോയിഡുകള്‍ അടങ്ങിയ ഗുളികള്‍ കഴിച്ച് വണ്ണം കൂട്ടുകയായിരുന്നു. എന്നാല്‍ ഈ ഗുളികള്‍ കഴിക്കാന്‍ തുടങ്ങിയതോടെ ജിമ്മില്‍ നിന്നും നല്കിയ ഗുളികകള്‍ കഴിച്ച് വണ്ണം കുറയ്ക്കാന്‍ ശ്രമം നടത്തുകയായിരു. ജിംനേഷ്യയില്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഇത്തരത്തിലുള്ള മരുന്നുുകളുടെ ഉപയോഗം സര്മാദിന്റെ മരണത്തിലെത്തിക്കുകയായിരുന്നെന്ന്് പോലീസും യൂണിവേഴിസിറ്റി അധികൃതരും പറഞ്ഞു.

സംഭവമറിഞ്ഞ് സര്മാദിന്റെ കുടുംബം ഹൈദരാബാദില്‍ നിന്ന് യുകെ യിലേക്ക് തിരിച്ചിട്ടുണ്ട്്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമെ മരണകാരണം അറിയാന്കഴിയു. ഇതിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.