ലഹരിക്കെതിരെ കുരുന്നുവര

HIGHLIGHTS : പരപ്പനങ്ങാടി: ലഹരിയെ വിപാടനം ചെയ്യാന്‍ ഉള്ളണം എഎംയുപി

പരപ്പനങ്ങാടി: ലഹരിയെ വിപാടനം ചെയ്യാന്‍ ഉള്ളണം എഎംയുപി സകൂള്‍ വിദ്യാര്‍ത്ഥികള്‍ വരയിലൂടെ ആഹ്വാനമേകി. ലോക ലഹരിവിരുദ്ധദിനാചരണത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികളുടെ വിവിധ ലഹരി വിരുദ്ധ പരിപാടികള്‍ നടന്നത്. മയക്കുമരുന്നിന്റെ ലോകം ഭാവി തലമുറയ്ക്ക് സമ്മാനിക്കുന്ന ദുരിതങ്ങള്‍ കുരുന്നു വിദ്യാര്‍ത്ഥികളുടെ വരയില്‍ വര്‍ണ്ണം ചുടി.

ചടങ്ങ് കെ പി വര്‍ഗീസ് ഉല്‍ഘാടനം ചെയ്തു. അധ്യാപകരായ നജീബ്, വാസില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!