HIGHLIGHTS : മുംബൈ: ഡോളറിന് രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്.
മുംബൈ: ഡോളറിന് രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ബുധനാഴ് തുടക്ക വ്യാപാരത്തില്‍ തന്നെ വന്‍ ഇടിവ് നേരിട്ടു. രൂപയുടെ മൂല്യം 68.50 എന്ന നിലയിലാണ് ഇപ്പോള്‍ വ്യാപരം നടക്കുന്നത്. ബുധനാഴ്ച രാവിലെ തന്നെ 80 പൈസയുടെ ഇടിവാണ് നേരിട്ടത്. ചൊവ്വാഴ്ച വിപണി അവസാനിക്കുമ്പോള്‍ 66.24 ആയിരുന്നു രൂപയുടെ മൂല്യം.
രൂപയുടെ മൂല്യം കഴിഞ്ഞ പതിനെട്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

ഇതിനിടെ ഒരുദിവസം സംഭവിച്ച രൂപയുടെ ഏറ്റവും വലിയ വീഴ്ചയും ഇന്നാണ് സംഭവിച്ചത്, ഒരു ഘട്ടത്തില്‍ രുപയുടെ വില 66.30 വരെ താഴ്‌നിരുന്നു.