HIGHLIGHTS : മൂംബൈ : കനത്തെ തകര്‍ച്ചയെ നേരിട്ട ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരുന്നു. ഇന്ത്യന്‍ ഓഹരിവിപണിയും മികച്ച മുന്നേറ്റമാണ് നടത്തുന്നത്..
മൂംബൈ : കനത്തെ തകര്‍ച്ചയെ നേരിട്ട ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരുന്നു. ഇന്ത്യന്‍ ഓഹരിവിപണിയും മികച്ച മുന്നേറ്റമാണ് നടത്തുന്നത്..
ഡോളറുമായുള്ള വിനിമയത്തില്‍ രൂപ ഒരു രൂപയ്ക്കടുത്ത് നേട്ടമുണ്ടായി.ഇന്നലെ വ്യാപരം അവസാനിക്കുമ്പോള്‍ 63.49 ആയിരുന്ന രൂപയുടെ മൂല്യം ഇന്ന് രാവിലെ പത്ത് മണിയോടെ 62.58 രൂപയായി വര്‍ദ്ധിച്ചു
രൂപയുടെ മൂല്യവര്‍ദ്ധന ഓഹരിവിപണിയിലും മികച്ച ചലനമൂണ്ടാക്കി. സെന്‍സെക്‌സ് 20,000 കടന്നു. 300 പോയന്റാണ് വര്‍ദ്ധന.
