രാഹുല്‍ കോണ്‍ഗ്രസിനെ നയിക്കും

HIGHLIGHTS : ജയ്പൂര്‍ :കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ വൈസ്പ്രസിഡന്റായി രാഹുല്‍ഗാന്ധിയെ ഔദ്യേഗികമായി

ജയ്പൂര്‍ :കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ വൈസ്പ്രസിഡന്റായി രാഹുല്‍ഗാന്ധിയെ ഔദ്യേഗികമായി തെരഞ്ഞെത്തു. ജയ്പ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തിന് ശേഷം ചേര്‍ന്ന പ്രവര്‍ത്തന സമിതിയോഗമാണ് രാഹുല്‍ഗാന്ധിയെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.

എ കെ ആന്റണിയാണ് രാഹുലിന്റെ പേര് നിര്‍ദേശിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ചുമതലയേറ്റെടുക്കാന്‍ രഹുല്‍ഗാന്ധിയോട് അഭ്യര്‍ത്ഥിച്ചു.

sameeksha-malabarinews

രാഹുല്‍ഗാന്ധിയാണ് കോണ്‍ഗ്രസിലെ രണ്ടാമനെന്നും 2014 ലെ തെരഞ്ഞെടുപ്പില്‍ അദേഹമായിരിക്കും കോണ്‍ഗ്രസിനെ നയിക്കുകയെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി മാധ്യമങ്ങളോട് പറഞ്ഞു.

രാഹുല്‍ഗാന്ധി നിലവില്‍ എഐസിസി ജനറല്‍ സെക്രട്ടറിയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!