യുവാവ്‌ ട്രെയിന്‍ തട്ടി മരിച്ചു

താനൂര്‍ : താനൂരില്‍ ട്രെയിന്‍ തട്ടി യുവാവ്‌ മരിച്ചു. നാടിനെ നടുക്കിയ അപകടത്തില്‍ കാട്ടിലങ്ങാടി സ്വദേശിയായ മൊയ്തീന്‍ (26) ആണ് ഇന്ന് രാവിലെ പത്തു മണിയോടെ പരശുറാം എക്സ്പ്രസ്സ്‌ തട്ടി മരണമടഞ്ഞത്

Share news
error: Content is protected !!
Scroll to Top