HIGHLIGHTS : തിരൂരങ്ങാടി: ഈ ഫോട്ടോയില്‍കാണുന്ന പന്താരങ്ങാടി പതിനാറുങ്ങല്‍ സ്വദേശി കാരയില്‍ സുനില്‍(27)
തിരൂരങ്ങാടി: ഈ ഫോട്ടോയില്‍കാണുന്ന പന്താരങ്ങാടി പതിനാറുങ്ങല്‍ സ്വദേശി കാരയില്‍ സുനില്‍(27)നെ കഴിഞ്ഞ നവംമ്പര്‍ 12 മുതല്‍ കാണാനില്ല. മാതാവ് : ഉണ്‍ച്ചിരി. അച്ഛന്‍ പരേതനായ കുമാരന്‍. സഹോദരിമാര്‍ : ബിന്ദു,ജയ.
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ,0494-3266902 എന്ന നമ്പറിലോ അറിയിക്കുക.


English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക