Section

malabari-logo-mobile

യാത്രക്കാരികളുടെ മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച റെയില്‍വേ ജീവനക്കാരന്‍ പിടിയില്‍

HIGHLIGHTS : കൊല്ലം തീവണ്ടിയില്‍

കൊല്ലം തീവണ്ടിയില്‍ സ്ത്രീയാത്രക്കാര്‍ക്കു മുമ്പില്‍ തന്റെ നഗ്നത പ്രദര്‍ശിപ്പിച്ച റെയില്‍വേ ജീവനക്കാരന്‍ പിടിയില്‍.തിരുവനന്തപുരം സ്വദേശിയും റെയില്‍ഗ്യാങ്മാനുമായ രാജേഷാണ് പിടിയിലായത്
ഞായറാഴ്ച തിരുവനന്തപുരത്തുനിന്നും മുംബൈക്ക് പോകുന്ന നേത്രാവതി എക്‌സപ്രസ്സിലാണ് സംഭവം നടന്നത്. ഈ വണ്ടിയിലെ എസ് 6 ബോഗിയിലെ യാത്രക്കാര്‍ക്കാണ് ഈ ദുരനുഭവമുണ്ടായത്.
രാജേഷിന് ഇന്നലെ രാത്രിയില്‍ തന്നെ ജാമ്യം ലഭിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News