മുഹമ്മദ്‌ ഹാജി(80) നിര്യാതനായി

C07A4717-1പരപ്പനങ്ങാടി: ഉള്ളണം മുണ്ടിയന്‍കാവ്‌ താഴത്ത്‌ പരിപറമ്പത്ത്‌ മുഹമ്മദ്‌ ഹാജി(80) നിര്യാതനായി. കോട്ടായി ജുമാത്ത്‌ പള്ളി ലത്തീഫിയ, മദ്രസ താഴത്തേപ്പള്ളി എന്നിവയുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഭാര്യ: ആമിനാബി. മക്കള്‍: അബ്ദുള്‍ ഖഫൂര്‍, അബ്ദുള്‍ സലാം, മൊയ്‌ദീന്‍ കോയ, സുഹറ, കദീജ. മരുമകന്‍;കെ.ടി ഹംസ. ഖബറടക്കം ഇന്ന്‌ വൈകീട്ട്‌ നാലര മണിക്ക്‌ കോട്ടായി ജുമാഅത്ത്‌ പള്ളി ഖബര്‍സ്ഥാനില്‍.

Related Articles