HIGHLIGHTS : തിരു : കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ എതിര്‍പ്പുകള്‍ നിലനില്‍പക്കെ
തിരു : കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ എതിര്‍പ്പുകള്‍ നിലനില്‍പക്കെ വിദ്യഭ്യാസ മന്ത്രിയുടെ 35 ഓളം അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ എയ്ഡഡ് മേഖലയിലേക്ക് മാറ്റുമെന്ന പ്രസ്താവന ശരിയെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി .വിദ്യഭ്യാസ വകുപ്പിന്റെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനേ തുടര്‍ന്ന് രൂക്ഷമായ വാഗ്വാദമാണ് നിയമസഭയില്‍ നടക്കുന്നത്. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ താല്‍പര്യങ്ങള്‍ക്ക് ഉപരിയായി മുസ്ലിംലീഗിന് വഴങ്ങുകയാണെന്ന് കോണ്‍ഗ്രസില്‍ നിന്നുള്ള ആരോപണങ്ങള്‍ ശരിവെക്കുകയാണ് ഈ വിവനാദം.

MORE IN Latest News
