മുഖ്യമന്ത്രി ആഭ്യന്തരം ഒഴിഞ്ഞു ; കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി

തിരു : സംസ്ഥാന മന്ത്രി സഭയില്‍ വന്‍ അഴിച്ചുപണി. മഞ്ഞളാം കുഴി അലിയെയയും അനൂപ് ജേക്കബിനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളില്‍ ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി കൈകാര്യം ചെയ്തിരുന്ന ആഭ്യന്തര വകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നല്‍കി. അടൂര്‍പ്രകാശന് റവന്യു, ആര്യാടന്‍ മുഹമ്മദിന് ഗതാഗത വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കി, അനൂപ് ജേക്കബിന് ഭക്ഷ്യ സിവില്‍ സപ്ലൈസ്, മഞ്ഞളാം കുഴിക്ക് നഗരകാര്യവും ന്യൂനപക്ഷ ക്ഷേമവും ,അടൂര്‍ പ്രകാശിന്റെ ആരോഗ്യ വകുപ്പ് വി.എസ് ശിവകുമാറിനു നല്‍കി.

 

 

Share news
error: Content is protected !!
Scroll to Top